Sunday, September 21, 2008

Guruvaayoor Thrikkovil

Lyrics: Geetha geethikal and published in her blog
Music Voice & Orchestration : Panicker

Previously published in http://lalithaganam.blogspot.com my malayalam blog

Get this widget | Track details | eSnips Social DNA

9 comments:

ബഹുവ്രീഹി said...

maaaaash,

ith kalakki. valare nannaayittund.

dolak sarikkulla dolak aano atho 'yamaha'n aano? baground music thakartthu!.

tune um nannaayirikkunnu.

ഇന്‍ഡ്യാഹെറിറ്റേജ്‌:Indiaheritage said...

korg oreNNam samghaTippicchu athinte kooTe kittiyathaaN~ vaadyam

ആൾരൂപൻ said...

കേട്ടു, കൊള്ളാം, നന്നായിരിക്കുന്നു..
(bandwidth ഒരു problem തന്നെ.)

Kiranz..!! said...

കൊള്ളാം..കൊട്ടും പാട്ടും നന്നായി

ഗീത said...

അയ്യോ ഇതു ഞാനിന്നാ കാണുന്നത്. സോറി കേട്ടോ.
ആദ്യത്തേതിനേക്കാള്‍ ബാക്ഗ്രൌണ്ട് മ്യൂസിക് ഇതിനു നന്നായിട്ടുണ്ട്.
വളരെ വളരെ സന്തോഷം . കേള്‍ക്കാന്‍ വൈകിയതില്‍ സങ്കടവും. രണ്ടാമത് പാടി പോസ്റ്റിയതിന് ഏറെ നന്ദിയുണ്ട്.

ഗുരുവായൂരപ്പന്‍ തുണക്കട്ടെ.

ചിരിപ്പൂക്കള്‍ said...

ചേട്ടായി,
ഭക്തി രസം ഒട്ടും ചോര്‍ന്നു പോകാതെ തന്നെ ആലപിച്ചിരിക്കുന്നു. ആശംസകള്‍.

Sabu Kottotty said...

മാഷ് ഒറ്റയ്ക്കാണ് എല്ലാം കൈകാര്യം ചെയ്തതെന്നു തോന്നുന്നു. അതുകൊണ്ടുതന്നെ കേള്‍‌വിയ്ക്ക് മാധുര്യം കൂടുന്നു. അതിന് താങ്കള്‍ എത്രത്തോളം ശ്രമിച്ചിട്ടുണ്ടാവുമെന്നാണു ഞാന്‍ അത്ഭുതം കൂറുന്നത്. ഈ ബ്ലോഗില്‍ ഞാന്‍ ആദ്യമായാണു പാട്ടു കേള്‍ക്കുന്നത്, മറ്റു പോസ്റ്റുകള്‍‌കൂടി ചികഞ്ഞു നോക്കട്ടെ.
ഞാന്‍ ഈ വരികള്‍ മറ്റൊരു വിധത്തില്‍ ട്യൂണ്‍ ചെയ്യാന്‍ ശ്രമിച്ചോട്ടെ?

Unknown said...

വളരെ ആകസ്മികമായി ആണ് അങ്ങയുടെ ബ്ലോഗ്‌ കണ്ടത്
ഗീതയും , ഉപനിഷത്തും ഒക്കെ
ഞാനും അവയില്‍ ഒക്കെ വല്ലാത്ത താലപര്യം ഉള്ള കൂട്ടത്തില്‍ ആണ് .

എവിടെയും കമന്റു ഇടാന്‍ എനിക്ക് കഴിഞ്ഞില്ല .
അങ്ങയുടെ മെയില്‍ ഐടിയും കണ്ടില്ല .

അങ്ങയുടെ ബ്ലോഗ്‌ ഫോളോ ചെയാനും സാധിക്കുന്നില്ല .

shibubhaskark@gmail.com

Dr.Jishnu Chandran said...

കൃഷ്ണ... കൃഷ്ണ......
നന്നായി........